You Searched For "സി ജെ റോയ്"

മാനസിക സംഘർഷത്തിലാണ് സി ജെ റോയി സ്വയം വെടിവെച്ചതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്; പതിനഞ്ചോളം അംഗരക്ഷകർ, ഹോട്ടലുകളിൽ താമസിക്കുമ്പോൾ മുഴുവൻ ഫ്ലോർ ബുക്ക് ചെയ്യൽ, പ്രത്യേക എലിവേറ്റർ; ആരെ പേടിച്ചിട്ടായിരുന്നു ഇത്ര സുരക്ഷ; ആ കാര്യങ്ങൾ മറ്റുള്ള സമ്പന്നർക്കെങ്കിലും ഒരു പാഠമായിരിക്കട്ടെ; തമ്പി ആന്‍റണിയുടെ കുറിപ്പ് ഇങ്ങനെ
ഹോണററി കോണ്‍സുല്‍ വെറുമൊരു അലങ്കാര പദവി മാത്രം; മേബാക്ക്  കാറിന് മുകളിലെ ബോര്‍ഡിന് എയര്‍പോര്‍ട്ടില്‍ പോലും വിലയില്ല! സി ജെ റോയിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചും വന്ന വാര്‍ത്തകള്‍ തള്ളാണ്; മാധ്യമങ്ങള്‍ ആവേശം കൊള്ളുമ്പോള്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ് ജാവേദ് പര്‍വേശ്
എന്നെ സ്‌നേഹിക്കുന്നവര്‍ എനിക്ക് മാപ്പ് നല്‍കണം; കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ ദീര്‍ഘകാലമായി കൂടെ നില്‍ക്കുന്ന വിശ്വസ്തരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും തന്റെ മരണശേഷം തഴയരുത് എന്ന പ്രത്യേക അഭ്യര്‍ത്ഥന; ബിസിനസ് പിന്‍ഗാമി ആരെന്ന് കൃത്യമായ നിര്‍ദ്ദേശം; സി ജെ റോയിയുടെ 9 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി ബെംഗളൂരു മാധ്യമങ്ങള്‍
അച്ഛന്‍ വലിയൊരു മനുഷ്യനായിരുന്നു; സമ്മര്‍ദ്ദങ്ങള്‍ ഞങ്ങളോട് നേരിട്ട് പറഞ്ഞിരുന്നില്ല; വിതുമ്പിക്കരഞ്ഞ് സി ജെ റോയിയുടെ മകന്‍; മരണത്തിന് പിന്നിലെ കാരണം തേടി രോഹിത്; റോയിക്ക് കണ്ണീരോടെ വിട നല്‍കി ബെംഗളൂരു; കമ്പനി ആസ്ഥാനത്ത് തര്‍ക്കങ്ങളുണ്ടായില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍; അന്വേഷണം പുതിയ തലത്തിലേക്ക്; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചൊവ്വാഴ്ചത്തെ വാര്‍ത്താസമ്മേളനം മാറ്റി
സി.ജെ റോയിക്ക് കണ്ണീരോടെ വിട നൽകി ഉറ്റവരും സുഹൃത്തുക്കളും; ആദരാഞ്ജലികൾ അർപ്പിക്കാനെത്തി സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ; കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ അന്ത്യവിശ്രമം മോഹിച്ച് ഒരുക്കിയ ബെന്നാര്‍ഘട്ടയിലെ കാസ്കേഡ് റിസോർട്ടിൽ
കടബാധ്യതയോ മറ്റ് സാമ്പത്തിക പ്രയാസങ്ങളോ റോയിക്ക് ഇല്ല; മാനസികമായി പീഡിപ്പിച്ചത് ഐടി അഡീഷണല്‍ കമ്മീഷണറെന്ന് ആരോപിച്ച് കുടുംബം; റോയിയുടെ കൈപ്പടയിലുള്ള ഡയറി പോലീസ് കസ്റ്റഡിയില്‍; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ മരണത്തില്‍ എസ്‌ഐടി രൂപീകരിച്ച് ബെംഗളൂരു പൊലീസ്; റോയിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഐടി വകുപ്പ്
കൊച്ചി ഐടി യൂണിറ്റിന് റെയ്ഡിന് അധികാരമില്ലെന്ന ഹര്‍ജി ബെംഗളൂരു കോടതി തള്ളി; കോടതി ഉത്തരവുമായി വീഡിയോ ക്യാമറയുമായി എത്തിയ ഉദ്യോഗസ്ഥരുടെ മുന്നില്‍ എങ്ങനെ മരണം നടന്നു? റോയിയുടെ മരണം കൊലപാതകമോ, അതോ ആത്മഹത്യയോ ? അദ്ദേഹത്തെ ചതിച്ചതോ അതോ കൊലയ്ക്ക് കൊടുത്തതോ ? വെളിപ്പെടുത്തലുകളും ചോദ്യങ്ങളുമായി അഡ്വ.ശ്രീജിത്ത് പെരുമന
റോയിയെ ഉദ്യോഗസ്ഥര്‍ അപായപ്പെടുത്തിയതോ? ഫോണ്‍ പോലും വാങ്ങി വെക്കുമ്പോള്‍ കൈയില്‍ എങ്ങനെ തോക്ക് വന്നു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ മരണത്തില്‍ ഗൂഢാലോചന മണത്ത് മല്ലൂസ്; ഐടി റെയ്ഡിലെ ആ 20 മിനിറ്റില്‍ സംഭവിച്ചത് എന്ത്? വിശകലനവുമായി ബൈജു സ്വാമി
അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം; അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു; സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും; സി.ജെ റോയ്യുടെ മരണത്തില്‍ അനുസ്മരണ കുറിപ്പുമായി മോഹന്‍ലാല്‍
ഇത് എനിക്ക് വെറുമൊരു കാറല്ല, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്!  റോള്‍സ് റോയിസും ബുഗാട്ടിയുമടക്കം നിരന്നുനില്‍ക്കുന്ന ആ ഗ്യാരേജിലേക്ക് ആ ചുവന്ന മാരുതി 800 എത്തി;  27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്തി സ്വന്തമാക്കാന്‍ സി.ജെ റോയ് നല്‍കിയത് 10 ലക്ഷം
താന്‍ നല്‍കുന്ന ഉറപ്പിന് സ്വന്തം പേരിനേക്കാള്‍ മൂല്യം നല്‍കിയ സംരംഭകന്‍; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ വരെ എത്തിയ മലയാളി വ്യവസായി; 13 ലക്ഷം ഫോളോവേഴ്സിന്റെ റോള്‍ മോഡല്‍! വളര്‍ച്ചയുടെ ഏക മൂലധനം ആത്മവിശ്വാസം മാത്രം;  ആഡംബരങ്ങളുടെ നടുവില്‍ സി.ജെ. റോയ് എന്തിന് മരണം തിരഞ്ഞെടുത്തു? കാരണമറിയാതെ പകച്ച് ബിസിനസ് സമൂഹം
ഡിസംബറില്‍ ബാംഗളൂരിലെ ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നപ്പോള്‍ രാജ്യത്ത് ഇല്ലാത്തതിനാല്‍ കണ്ടെത്തിയ രേഖകള്‍ അവിടെ തന്നെ സീല്‍ ചെയ്തു വച്ചു; ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പ്രയോജനമുണ്ടായില്ല; റോയിയെ മരണത്തിലേക്ക് നയിച്ചത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു എന്ന ആരോപണത്തില്‍ നടന്ന റെയ്ഡും ചോദ്യം ചെയ്യലും